എന്താണ് ഈ ഡിജിറ്റൽ ഇന്ത്യ?
അന്ധമായ മോഡി വിരോധമല്ല..
ഭാരതത്തിനാവശ്യം.
വസ്ത്തുതകളെ പഠിക്കുകയാണു
എന്തിനും ഏതിനും എതിരുകാണുന്ന
നയം മാറ്റാൻ നല്ലത്.
അറിയാൻ ഇത് വായിക്കുക.... . ഇന്ത്യയിൽഎല്ലായിടത്തും എല്ലാവരിലേക്കുംഇന്റർനെറ്റ്സൗകര്യം എത്തിക്കുകയും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള സർക്കാർ പദ്ധതിയാണ്ഡിജിറ്റൽ ഇന്ത്യ (ഡിഗിറ്റൽ ഇന്ത്യ)... . രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലു ംബ്രോഡ്ബാൻഡ്കണക്ഷനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽവൈ-ഫൈസംവിധാനവും ഏർപ്പെടുത്താനുദ്ദേശിക്കുന്ന പദ്ധതി, നിലവിൽ വരുന്നതോടെ പുതുതായി പതിനെട്ടു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. . . 2019-ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഐടി മേഖലയിൽ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു.ഈ പദ്ധതിയുടെ ആരംഭമായി 2015 ജൂലൈ 1 ന് ഡിജിറ്റൽ ഇന്ത്യ വാരാഘോഷം പ്രധാനമന്ത്രിനരേന്ദ്ര മോദിഉദ്ഘാടനം ചെയ്തു.ഡിജിറ്റൽഇന്ത്യയെ അടുത്ത തലത്തിലേക്കുയർത്തുന്നു.ജനശാക്ത ീകരണത്തിലൂടെ. . ജനജീവിതംസമ്പുഷ്ടമാക്കുന്നതിലൂടെ(ടകിംഗ് തെ പവർ ഒഫ് ദിഗിറ്റൽ റ്റൊ തെ നെക്ഷ്റ്റ് ലെവെൽ.ഏമ്പൊവെരിൻ ഗ് പെൂപ്ലെ.ഏന്രിചിംഗ് ലൈവ്സ്.) എന്ന മുദ്രാവാക്യത്തോടെയാണ് ഡിജിറ്റൽ ഇന്ത്യ വാരാഘോഷം സംഘടിപ്പിക്കപ്പ െട്ടത്. . ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാന്റ് അംബാസഡറായി ഐ.ഐ.ടി-ജെ.ഇ.ഇ. പൊതുപരീക്ഷയിൽ പെൺകുട്ടികളിൽ ഒന്നാമതെത്തിയഇൻഡോർസ്വദേശികൃതി തിവാരിനിയമിക്കപ്പെട്ടു. . . ലക്ഷ്യങ്ങൾ 1.രാജ്യത്ത് കർഷകർ,ദരിദ്രർ തുടങ്ങീ എല്ലാവർക്കുംഇ-ഗവേണൻസുംഇ-കൊമേഴ് സുംഉൾപ്പടെ എല്ലാ ഇന്റർനെറ്റ് സേവനങ്ങളുമെത്തിക്കുക.2.ഐടി ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ചു ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുക.3.ഐടി മേഖലയിൽ നാലര ലക്ഷം രൂപയുടെ വൻനിക്ഷേപവും 18 ലക്ഷം തൊഴിലവസരങ്ങളും.4.സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സഹായം നൽകുക. 5.മികച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുക. . 6.എല്ലാ സ്കൂളുകളിലും സർവ്വകലാശാലകളിലുംബ്രോഡ്ബാന്റ്ക ണക്ഷൻ.7.നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പ െട്ട മേഖലകളിൽ വൈഫൈ സംവിധാനം.8.ആശുപത്രികളിൽ രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം. 9.ഓൺലൈൻ ദേശീയ കാർഷിക വിപണി (ഓണാമ്മ്) 10.രണ്ടര ലക്ഷം ഗ്രാമങ്ങളെഒപ്റ്റിക്കൽ ഫൈബർശൃംഖലയിലൂടെ ബന്ധിപ്പിക്കുക. . . നേട്ടങ്ങൾ 1.ഭരണത്തിലും സേവനങ്ങളിലും സുതാര്യതയും വേഗതയും ഉറപ്പുവരുത്തുന് നു.സർക്കാർ സേവനങ്ങളിലെ കാലതാമസം ഒഴിവാക്കുന്നു.2.കൃഷി,ആരോഗ്യം,വ ിദ്യാഭ്യാസം,റവന്യു തുടങ്ങിയ സേവനങ്ങളെല്ലാം എവിടെയിരുന്നും ആവശ്യപ്പെടാനും സ്വീകരിക്കുവാനു ം എളുപ്പത്തിൽ കഴിയും . 3.കടലാസുരഹിത ഓഫീസുകൾ യാഥാർത്ഥ്യമാകുന്നതോടെ പരിസ്ഥിതി സംരക്ഷണം.4.കാർഷിക വിപണി സുതാര്യവും വിപുലവും ഏകീകൃത സ്വഭാവമുള്ളതുമാകും.